Rishabh Pant Breaks MS Dhoni's Record, Becomes Fastest Indian Wicketkeeper to Complete 100 Dismissals
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു വമ്പന്‍ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 100 പേരെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് റിഷഭ്. തന്റെ ആരാധനാപാത്രവും മുന്‍ ഇതിഹാസ നായകനുമായ എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് റിഷഭ് തിരുത്തിയിരിക്കുന്നത്.